April 19, 2026

കടുവയെ ചത്ത നിലയിൽ കണ്ടെത്തി

0
IMG-20200413-WA0168.jpg
By ന്യൂസ് വയനാട് ബ്യൂറോ
.വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിൽ പെട്ട വനമേഖലയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം ആറ് വയസ്സുള്ള ആൺ കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി കരുതുന്നു. കുറിച്യാട് റെയിഞ്ചിൽ താത്തൂർ സെക്ഷനിൽ അമ്പതേക്കർ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *