June 19, 2026

ജനകീയ ഹോട്ടലുമായി തിരുനെല്ലി പഞ്ചായത്ത്‌

0
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു.
ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അടികമനെ കാന്റീൻ
യൂണിറ്റ് ആണ് കാട്ടിക്കുളത്ത് ഹോട്ടൽ തുടങ്ങിയത്. ഒ.ആർ. കേളു എംഎൽഎ
ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. മായാദേവി അധ്യക്ഷത
വഹിച്ചു. സിഡിഎസ് ചെയർപഴ്സൺ റുഖിയ സൈനുദ്ധീൻ, എൻആർഎൽഎം പഞ്ചായത്ത് കോ–
ഓർഡിനേറ്റർ ടി.വി. സായി കൃഷ്ണൻ, എംകെഎസ്പി ബ്ലോക്ക്‌ കോ–ഓർഡിനേറ്റർ സിനി,
പഞ്ചായത്ത്‌ സെക്രട്ടറി അനിൽകുമാർ, അസി. സെക്രട്ടറി ചന്ദ്രൻ എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *