April 19, 2026

താളൂർ സെന്റ് മേരീസ് സൂനോറ പള്ളി വികാരി മീനങ്ങാടി അമ്പത്തിനാലിലെ ഫാ: ഗീവർഗീസ് (57) കാട്ടുചിറ നിര്യാതനായി

0
IMG-20200510-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :
താളൂർ സെന്റ് മേരീസ്
  സൂനോറ പള്ളി വികാരിയും ബത്തേരി  സെന്റ് മേരീസ് സൂനോറ ഇടവകാംഗവുമായ 
 മീനങ്ങാടി അമ്പത്തിനാലിലെ   ഫാ: ഗീവർഗീസ് (57) കാട്ടുചിറ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ
  10 മണിക്ക് ബത്തേരി സെൻറ് മേരീസ് സൂനോറോ പള്ളിയിൽ
നടക്കും.
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന് കീഴിൽ വിവിധ പള്ളികളിൽ വികാരിയായും മറ്റും വ്യത്യസ്ത ചുമതലകൾ വഹിച്ചു വരികയായിരുന്നു.
 ഭൗതിക ശരീരം രാവിലെ  ഭവനത്തിലും. ഉച്ചകഴിഞ്ഞു മീനങ്ങാടി അരമന ചാപ്പലിൽ
എത്തിക്കും. വൈകുന്നേരം അഭി :തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യാ പ്രാർത്ഥനക്കു ശേഷം ബത്തേരി സൂനോറോ ദേവാലയത്തിൽ എത്തിക്കും.
ഷെൽവി വർഗീസ് (ക്രാഫ്റ്റ് ടീച്ചർ, മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ) മക്കൾ: ജീഷ്മ വർഗീസ്, ലിബിയ വർഗീസ്, പോൾസൺ . മരുമകൻ: ഗിരീഷ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *