April 20, 2026

ആരോഗ്യ പ്രവർത്തകർക്കും,പോലീസിനും ആദരവ് അർപ്പിച്ച് മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലിസ് കേഡറ്റ്

0
IMG-20200514-WA0638.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യ പ്രവർത്തകർക്കും,പോലീസിനും ആദരവ് അർപ്പിച്ച് മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലിസ് കേഡറ്റ്
കോവിഡ് മഹാമാരിക്കെതിരെ രാപകൽ ഭേദമന്യേ സേവന നിരതരായ ഡോക്ടർമാർ, നേഴ്സുമാർ, ഫാർമസിസ്റ്റ്സ്, ശുചീകരണ തൊഴിലാളികൾ, പോലീസ് എന്നിവരെ മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പൂക്കളും മധുരവും നൽകി ആദരിച്ചു.കേഡറ്റുകളായ ആൻമരിയ, ഹർഷ ഹക്കിം, ദി ഷാൻ, എസ്.പി.സി ഗാർഡിയൻ ബോഡി പ്രസിഡണ്ട് സണ്ണി, വൈസ് പ്രസിഡണ്ട് റഹീല ,സി.പി.ഒ സജി ആന്റോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *