April 19, 2026

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം : അപേക്ഷ ഓൺലൈൻ വഴി.

0
By ന്യൂസ് വയനാട് ബ്യൂറോ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മാനന്തവാടി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല.  www.polyadmission.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയ്യതി മെയ് 21. പ്രവേശനം ഏഴാം തരം അർദ്ധവാർഷിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9400199656, 9645304898
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *