June 5, 2026

26 സ്ഥലങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
   പനമരം സെക്ഷനിലെ ആലുമൂല, പുഞ്ചക്കുന്നു, ആലുങ്കല്‍ താഴെ , പാടിക്കുന്നു,  നടവയല്‍ ടൗണ്‍,  കവാടം ഭാഗങ്ങളില്‍ മെയ്  21  ന്  രാവിലെ 8 മുതല്‍ 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.



     അമ്പലവയല്‍ സെക്ഷന്‍ പരിധിയിലെ എടക്കല്‍, ആയിരംകൊല്ലി, മട്ടപ്പാറ, കുപ്പക്കൊല്ലി, ആണ്ടി കവല, ചീങ്ങേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 21 ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
      മാനന്തവാടി സെക്ഷനിലെ കൊയിലേരി, കെയിലേരി ഫെറി, ചോലവയല്‍, പുതിയിടം, പൊട്ടന്‍കൊല്ലി ഭാഗങ്ങളില്‍ മെയ് 21 ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
    പടിഞ്ഞാറത്തറ സെക്ഷനിലെ ടീച്ചര്‍മുക്ക്, പേരാല്‍, ചെമ്പകമൂല, പാണ്ടന്‍കോട്, കൂവളത്തോട്, ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, കാപ്പുകുന്ന് , ചിറ്റാലക്കുന്ന് ഭാഗങ്ങളില്‍ മെയ് 21 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *