News Wayanad മൂന്നര വയസ്സുകാരിക്ക് പീഡനം: അതിഥി തൊഴിലാളി അറസ്റ്റിൽ May 26, 2020 0 മാനന്തവാടി: മാനന്തവാടിയിലെ സർക്കസ് കൂടാരത്തിൽ മൂന്നര വയസ്സുകാരിക്ക് പീഡനം. അതിഥി തൊഴിലാളി അറസ്റ്റിൽ . മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി (26 ) നെയാണ് മാനന്തവാടി സി ഐ എം എം അബ്ദുൽ കരീമും സംഘവും അറസ്റ്റ് ചെയ്തത്. രാവിലെയാണ് അറസ്റ്റ് നടന്നത്. Tags: Wayanad news Continue Reading Previous സ്കൗട്സ് ആൻ്റ് ഗൈഡ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു.Next പശ്ചിമഘട്ടത്തില്‍ മൂന്നു പുതിയ സസ്യ ഇനങ്ങള്‍ കണ്ടെത്തി Also read News Wayanad അഖില കേരള മാപ്പിളകല ശില്‍പ്പശാല സംഘടിപ്പിച്ചു May 6, 2024 0 News Wayanad അവധിക്കാല ഫുട്ബോൾ പരിശീലനം ആരംഭിച്ചു May 6, 2024 0 News Wayanad വൈദ്യുതി മുടങ്ങും May 6, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply