September 27, 2026

സ്കൗട്സ് ആൻ്റ് ഗൈഡ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും, ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള മാസ്കുകൾ വിതരണം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡണ്ട്  .വി .എം ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ .വി.ആർ.പ്രവീജിന് മാസ്കുകൾ നൽകി.ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ  പി.ടി.ബിജു, . കടവത്ത് മുഹമ്മദ്, വർഗീസ് ജോർജ്, ജില്ലാ സെക്രട്ടറി.  മനോജ് മാത്യു, സ്കൗട്സ്
 ആൻ്റ് ഗൈഡ്സ് നാഷനൽ കൗൺസിൽ മെമ്പർ  ഷൈനി മൈക്കിൾ, ബി.ആർ.സി കോ.ഓർഡിനേറ്റർ .മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *