News Wayanad മൂന്നര വയസ്സുകാരിക്ക് പീഡനം: അതിഥി തൊഴിലാളി അറസ്റ്റിൽ May 26, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടിയിലെ സർക്കസ് കൂടാരത്തിൽ മൂന്നര വയസ്സുകാരിക്ക് പീഡനം. അതിഥി തൊഴിലാളി അറസ്റ്റിൽ . മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ജാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി (26 ) നെയാണ് മാനന്തവാടി സി ഐ എം എം അബ്ദുൽ കരീമും സംഘവും അറസ്റ്റ് ചെയ്തത്. രാവിലെയാണ് അറസ്റ്റ് നടന്നത്. Post navigation Previous: സ്കൗട്സ് ആൻ്റ് ഗൈഡ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാസ്ക് വിതരണം ചെയ്തു.Next: പശ്ചിമഘട്ടത്തില്‍ മൂന്നു പുതിയ സസ്യ ഇനങ്ങള്‍ കണ്ടെത്തി Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply