April 19, 2026

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
   സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 70,000 രൂപയുടെ ഡി.ഡി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മായില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. ട്രൈബല്‍ പ്രമോട്ടര്‍മാരായ കെ.എന്‍. കനകരാജ്, കെ.വി. മഗേഷ്, എ. രഘു, അപ്പു പൂതാടി എന്നിവര്‍ സന്നിഹിതരായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *