April 20, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
IMG-20180110-WA0049
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കഴിഞ്ഞ ദിവസം  മേപ്പാടി റോഡിൽ മാനിവയലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മേപ്പാടി ലക്ഹിൽ ഷാജി (36) ആണ് മരിച്ചത് .കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ  രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ആറ് മണിയോടെ ഷാജി സഞ്ചരിച്ച ബൈക്കും ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *