April 20, 2026

ഡോക്ടര്‍ നിയമനം;കൂടികാഴ്ച്ച ജനുവരി 18 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അഡ്‌ഹോക്ക് നിയമനം നടത്തുന്നതിനുളള ടെസ്റ്റും കൂടികാഴ്ച്ചയും ജനുവരി 18 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോ. 0493 240390
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *