ഗൾഫിൽ കോവിഡ് ഭേദമായ വയനാട് സ്വദേശിയായ യുവാവ് പ്രമേഹ രോഗം മൂർഛിച്ച് മരിച്ചു.
കൽപ്പറ്റ. :
ഗൾഫിൽ കോവിഡ് ഭേദമായ വയനാട് സ്വദേശിയായ യുവാവ് പ്രമേഹ രോഗം മൂർഛിച്ച് മരിച്ചു.
മേപ്പാടി മുക്കിൽ പീടിക സ്വദേശിയായ വട്ടപ്പറമ്പിൽ ഏന്തീൻ നബീസ ദമ്പതികളുടെ മകനും വയനാട് ജില്ലാ റിയാദ് കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ അഷ്റഫാണ് (45) റിയാദിൽ മരിച്ചത്. . പ്രമേഹരോഗ ബാധിതനായ അഷ്റഫ് ഒരു മാസത്തോളമായി റിയാദിൽ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
ദീർഘനാളായി റിയാദിലായിരുന്നു അഷ്റഫ്.
. ഭാര്യ – ആമിന .മൂന്ന് കുട്ടികളുണ്ട്.





Leave a Reply