April 21, 2026

മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ പ്രതിഷ്ടാദിനം ആഘോഷിച്ചു

0
DSC_0229
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ പ്രതിഷ്ടാദിനം ആഘോഷിച്ചു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി,ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി,പി.ടി മനോഹരന്‍ എബ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികരായി. നവകം,പഞ്ചഗവ്യം എന്നീ പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.ക്ഷേത്രയോഗം പ്രസി.വി.എം ശ്രീവത്സന്‍,വൈ.പ്രസി. വി.ആര്‍ മണി,ജനറല്‍സെക്രട്ടറി സി.കെ ശ്രീധരന്‍,ട്രഷറര്‍ ടി.കെ ഉണ്ണി,എം.വി സുരേന്ദ്രന്‍,പി.പി സുരേഷ് കുമാര്‍,കെ.എം പ്രദീപ്‌,പി.എന്‍ ജ്യോതി പ്രസാദ്,മിനി സുരേന്ദ്രന്‍,രാധാമണി രാജു,പ്രിന്‍സി സുന്ദര്‍ലാല്‍,ദിവ്യ വീരകുമാര്‍,സുരജ സുരേന്ദ്രന്‍,ഇ.എം ലളിത,എം.കെ പങ്കജവല്ലി എന്നിവര്‍ നേതൃത്വം നല്‍കി.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *