News Wayanad നിയന്ത്രണം വിട്ട കാർ മറിഞ് ഡ്രൈവർക്ക് പരിക്ക്. December 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കാപ്പുഞ്ചാൽ കുരിശ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. കാർ ഡ്രൈവർക്ക് പരിക്കേറ്റു. കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്ന് ലൈൻ താഴെ വീണ് കുറച്ച് സമയം ഗതാഗതം തടസ്സപ്പെട്ടു. Post navigation Previous: അഞ്ചുകുന്ന് പയ്യോളി ഇസ്മായിൽ ( 66) നിര്യാതനായി.Next: താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: അധികൃതർ കർശന നടപടി സ്വീകരിക്കണം; എ.ഐ.വൈ.എഫ് Also read Latest News News Wayanad തരുവണ-പടിഞ്ഞാറെത്തറ റോഡിൽ സംരക്ഷണഭിത്തിയിടിഞ്ഞ് പാലം അപകടത്തിൽ; വൻ ദുരന്തസാധ്യതയെന്ന് നാട്ടുകാർ June 14, 2026 0 Latest News News Wayanad ഓപ്പറേഷൻ തൂഫാൻ: ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ June 14, 2026 0 Latest News News Wayanad ഷിഗെല്ല: വിവിധ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു June 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply