April 23, 2024

നിയന്ത്രണം വിട്ട കാർ മറിഞ് ഡ്രൈവർക്ക് പരിക്ക്.

0
Img 20201202 Wa0036.jpg
 കാപ്പുഞ്ചാൽ കുരിശ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. കാർ ഡ്രൈവർക്ക്  പരിക്കേറ്റു. കാറിടിച്ച്  വൈദ്യുത പോസ്റ്റ് തകർന്ന്  ലൈൻ താഴെ വീണ്  കുറച്ച് സമയം ഗതാഗതം   തടസ്സപ്പെട്ടു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *