June 14, 2026

ടേക്ക് ഓഫ്;കുട്ടികൾക്ക് സംവദിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ടേക്ക്‌ ഓഫ്‌ പരിപാടിയുടെ ടുഗെദർ നെസ് പരിപാടിയുടെ ഭാഗമായി  വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ ഐ.എ.എസുമായി ഓണ്‍ലൈന്‍ മുഖേന കുട്ടികള്‍ക്ക്‌ സംവദിക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 20 കുട്ടികള്‍ക്ക്‌ ഡിസംബർ 7ന്‌ വൈകിട്ട് 4.30 മുതല്‍  വിശേഷങ്ങള്‍ പങ്കുവെക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 7306122869,9947186667 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *