April 29, 2026

സായുധ സേന പതാക ദിനം 7ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സായുധ സേന പതാക ദിന ചടങ്ങുകള്‍  ഡിസംബര്‍ 7ന്  രാവിലെ11 ന് കളക്ടട്രേറ്റില്‍ നടക്കും. സായുധസേന പതാക ദിന കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള എല്‍.സി.സി കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോവിഡ് വ്യാപന  സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകിലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്.സുജിത അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *