May 8, 2024

തപാൽ വോട്ടിന് അപേക്ഷിക്കാം

0
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ആവശ്യമുള്ളവർ ഇലക്ഷൻ കമ്മീഷണറുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയുകയോ ആർ.ടി ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റുകയോ ചെയ്യാവുന്നതാ ണെന്ന് ആർ.ടി.ഒ അറിയിച്ചു.ഫോൺ . 04936 202607.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *