June 13, 2026

ഡിസംബർ 8 മുതൽ വയനാട്ടിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
 
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 8 ന്  വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ 10 ന് അര്‍ദ്ധ രാത്രി വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഉത്തരവിട്ടു. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16 നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *