April 29, 2026

കർഷക സമരം: തവിഞ്ഞാലിൽ പുതിയ കർഷക നിയമത്തിന്റെ കോപ്പി കത്തിച്ചു

0
IMG-20201206-WA0198.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ ജനസംരക്ഷണ സമിതിയുടെ നേതൃത്തിൽ ദേശീയ കർഷകസമരത്തിന് സമ്പൂർണ്ണ പിന്തുണ അറിയിച്ചു കൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പുതിയ കർഷക നിയമത്തിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. ഫാ. ആന്റോ മമ്പള്ളി, ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, ജോയി മണക്കാട്ട്, തങ്കച്ചൻ കുഞ്ഞിപ്പാറയിൽ, ജോയി കൈനിക്കുന്നേൽ, ഷാജി പായിക്കാട്ട്, സി. ജെസ്റ്റി, ഷീന മുണ്ടാടൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *