April 29, 2026

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0
IMG-20201221-WA0280.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണാധികാരിയും സൗത്ത് വയനാട് ഡി എഫ് ഒയുമായ പി. രഞ്ചിത്ത് ചടങ്ങിന് നേതൃത്വം നൽകി. തെരഞ്ഞെടുക്കപ്പെട്ട അവരിൽ മുതിർന്ന അംഗമായ വെങ്ങപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച സിപിഐഎം ജോസ് പാറപുറം ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അദ്ദേഹം മറ്റു അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *