കെ. അജിത കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ .ഇന്ന് ഉച്ചക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിലെ അജിതയെ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്തത് . ചെയർമാൻ മുജീബിനും അജിതക്കും മറ്റ് ഭരണസമിതി അംഗക്കൾക്കും അഭിവാദ്യമർപ്പിച്ച് യു.ഡി. എഫ്. പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി.
Leave a Reply