June 25, 2026

ഫയര്‍ഫോഴ്‌സ് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

0
IMG-20210303-WA0015
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ:കാരാപ്പുഴയിലും അമ്പലവയലിലെ ക്വാറികുളങ്ങളിലും ഫയര്‍ഫോഴ്‌സ് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. അപകടങ്ങള്‍ പതിവാകുന്നതിനാലാണ് ഫയര്‍ഫോഴ്‌സിന്റെ നടപടി.

കഴിഞ്ഞ ദിവസം മരിച്ച സംഭവത്തെ തുടര്‍ന്നാണ് ബത്തേരി സ്‌റ്റേഷന്‍ മാസ്റ്റര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘവും സിവില്‍ ഡിഫന്‍സ് സേനാ അംഗങ്ങളും ചേര്‍ന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്‌റഫിന്റെ നിര്‍ദേശ പ്രകാരമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *