May 14, 2026

കിണർ നിർമാണത്തിനിടെ അപകടം: ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കിണർ നിർമാണത്തിനിടെ അപകടം: ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
തരുവണ കുന്നുമലങ്ങാടിയിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 
 കരിങ്ങാരി കോളനി മാധവൻ (33) ആണ് മരിച്ചത്. ബിസ്മി അനസ് എന്നയാൾക്ക് പരിക്കേറ്റു. കിണർ കുഴിക്കുന്നതിനിടെ കാൽ തെറ്റി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *