News Wayanad കൊവിഡ് ബാധിച്ച് മരിച്ചു April 25, 2021 0 കൊവിഡ് ബാധിച്ച് മരിച്ചു ജില്ലയിൽ വീണ്ടും കൊവിഡ് മരണം. അമ്പലവയല്‍ ദേവിക്കുന്ന് ഷാഹുല്‍ ഹമീദ് (40)ആണ് മരിച്ചത്. ഈ മാസം 22 ന് കൊവിഡ് പോസറ്റീവായി വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ. ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. Tags: Wayanad news Continue Reading Previous സൗജന്യ കോവിഡ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചുNext കാണാതായ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി Also read Latest News News Wayanad ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു May 21, 2024 0 Latest News News Wayanad കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ May 21, 2024 0 News Wayanad മരം ലേലം May 21, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply