കൊവിഡ് ബാധിച്ച് മരിച്ചു


Ad
കൊവിഡ് ബാധിച്ച് മരിച്ചു
ജില്ലയിൽ വീണ്ടും കൊവിഡ് മരണം. അമ്പലവയല്‍ ദേവിക്കുന്ന് ഷാഹുല്‍ ഹമീദ് (40)ആണ് മരിച്ചത്. ഈ മാസം 22 ന് കൊവിഡ് പോസറ്റീവായി വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ. ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *