Latest News മീനങ്ങാടി 54-ൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. March 3, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി 54-ൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മീനങ്ങാടി അത്തി നിലം രാജന്റെ മകൻ രാഹുൽ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് രാഹുൽ മരിച്ചത്. Post navigation Previous: കാട്ട തീക്കെതിരെ ബോധവത്ക്കരണവും ചെമ്പ്ര വെളളരിമല സംരക്ഷണ സദസ്സും ഇന്നും നാളെയുംNext: ബത്തേരി കൊളഗപ്പാറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് വയസുകാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു Also read Latest News News Wayanad കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി November 10, 2026 0 Latest News News Wayanad മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ November 10, 2026 0 Latest News News Wayanad എടവക നാഷണൽ എൽ.പി. സ്കൂളിൽ ‘ശ്രേഷ്ഠം 2026’ വിജയോത്സവം; കുട്ടികൾക്കായി ഒരുക്കിയ പാർക്ക് മന്ത്രി ടി.സിദ്ദീഖ് സമർപ്പിച്ചു November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply