May 6, 2026

മീനങ്ങാടി 54-ൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി 54-ൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മീനങ്ങാടി അത്തി നിലം രാജന്റെ മകൻ രാഹുൽ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു  അപകടം. ആശുപത്രിയിലേക്ക്  കൊണ്ടു പോകും വഴിയാണ് രാഹുൽ മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *