May 30, 2026

കാട്ടിക്കുളം പനവല്ലി ചവരനാൽ പരേതനായ സി.കെ. ചാക്കോയുടെ ഭാര്യ തങ്കമ്മ (മറിയം) ( 86 ) നിര്യാതയായി

0
IMG-20180323-WA0032
By ന്യൂസ് വയനാട് ബ്യൂറോ
ചരമം:

മറിയം
മാനന്തവാടി: കാട്ടിക്കുളം പനവല്ലി ചവരനാൽ  പരേതനായ സി.കെ. ചാക്കോയുടെ ഭാര്യ തങ്കമ്മ (മറിയം) ( 86 ) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 -ന് പനവല്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: കുര്യാക്കോസ്, മാത്തുക്കുട്ടി, മോളി, മേരി. മരുമക്കൾ: ബേബി, പാപ്പച്ചൻ, മല്ലിക, ഷിജി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *