September 2, 2026

വടക്കനാട്ട് കര്‍ഷക സമരം ഒത്തുതീർപ്പാക്കണം:ജനാധിപത്യ കേരളാ യൂത്ത് ഫ്രെണ്ട് ജില്ലാ കണ്‍വെന്‍ഷന്‍

0
WhatsApp-Image-2018-03-23-at-1.16.49-AM
By ന്യൂസ് വയനാട് ബ്യൂറോ

എട്ട് ദിവസമായി തുടരുന്ന വടക്കനാട്ടെ കര്‍ഷക സമരം ഉടന്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന ഗവര്‍മെന്‍റ് തയ്യാറാകണമെന്നു ജനാധിപത്യ കേരളാ യൂത്ത് ഫ്രെണ്ട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജനീഷ് എളംബാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിനോയി അടയ്ക്കാപ്പാറ ഉദ്ഘാടനം ചെയ്തു. എബി പൂക്കൊമ്പില്‍, സിബി ജോണ്‍, അനൂപ് എരമംഗലത്ത്, സതീഷ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തില്‍ ഐക്യദാര്‍ത്ഥ്യം പ്രഖ്യാപിച്ചു. ഷിനോയ് അടയ്ക്കാപ്പാറ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *