May 7, 2024

കൊളഗപ്പാറയിൽ വീണ്ടും വാഹനാപകടം: ഒരാൾ മരിച്ചു: നാല് പേർക്ക് ഗുരുതര പരിക്ക്:

0
Img 20180323 Wa0048
     
ബത്തേരി:കൊളഗപ്പാറയിൽ വീണ്ടും വാഹനാപകടം:ഒരാൾ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു.
എരുമാട് പനഞ്ചിറ ചുണ്ടൻ കുഴി തങ്കച്ചൻ (65) ആണ് മരിച്ചത്.
 വയനാട് ചുരത്തിലൂടെയുള്ള കുരിശിന്റെ വഴി പ്രാർത്ഥനയിൽ സംബന്ധിച്ച് ബത്തേരിയിലക്ക് മടങ്ങുകയായിരുന്ന തങ്കച്ചനും മക്കളായ അനൂപും – സോജനും അയൽവാസികളായ മൂന്നു പേരുമാണ് അപകടത്തിൽ പെട്ടത്.ഇവർ സഞ്ചരിച്ച കാറിൽ ഉജാല ഫാക്ടറിക് സമീപം വെച്ച് ലോറി ഇടിക്കയായിരുന്നു. തങ്കച്ചനെ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറ്റ് നാല് പേരുടെ നില ഗുരുതരമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *