Latest News തോൽപ്പെട്ടിയിൽ കഞ്ചാവ് വേട്ട October 20, 2017 0 By ന്യൂസ് വയനാട് ബ്യൂറോ സ്വകാര്യ ബസ്സിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. തൃശൂർ സ്വദേശി സനു വിൽസൻ (27) ആണ് പിടിയിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടറടങ്ങുന്ന സംഘവും, തോൽപ്പെട്ടി ചെക്പോസ്റ്റ് എക്സൈസ് സംഘവും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത് Post navigation Previous: എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലി കാമ്പസ് ഇന്റഗ്രൽ സ്റ്റുഡന്റ്സ് സമ്മിറ്റ് ഇന്ന്Next: സൗജന്യ പി.എസ്.സി.പരിശീലനം Also read Latest News News Wayanad തപാൽ ദിനം ആചരിച്ച് ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ October 9, 2026 0 Latest News News Wayanad മദീനത്തു സി.എം ദശവാർഷിക സമ്മേളനത്തിന് തുടക്കമായി October 9, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ ശാസ്ത്ര പുസ്തക പ്രദർശനവും വിൽപ്പനയും ഒക്ടോബർ 10-ന് October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply