January 19, 2026

സൗജന്യ പി.എസ്.സി.പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
പി.എസ്.സി.പരിശീലന ഉദ്ഘാടനം 

മാനന്തവാടി: പാണ്ടിക്കടവ് ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്. സി പരിശീലനം നടത്തുന്നു. കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം 22-ന് രാവിലെ 10- മണിക്ക് പാണ്ടിക്കടവ് പഴശ്ശി രാജാ മെമ്മോറിയൽ  സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി.കെ.അസ്മത്ത് നിർവ്വഹിക്കും. സ്കൂളിൽ വെച്ച് എല്ലാ ഞായറാഴചയും  രാവിലെ 10 മണി മുതൽ സൗജന്യ പരിശീലനമുണ്ടാകും കൂടുതൽ വിവരങ്ങൾക്ക് 9544347347,8848959573 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *