Latest News തോൽപ്പെട്ടിയിൽ കഞ്ചാവ് വേട്ട October 20, 2017 0 By ന്യൂസ് വയനാട് ബ്യൂറോ സ്വകാര്യ ബസ്സിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. തൃശൂർ സ്വദേശി സനു വിൽസൻ (27) ആണ് പിടിയിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടറടങ്ങുന്ന സംഘവും, തോൽപ്പെട്ടി ചെക്പോസ്റ്റ് എക്സൈസ് സംഘവും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത് Post Navigation Previous എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലി കാമ്പസ് ഇന്റഗ്രൽ സ്റ്റുഡന്റ്സ് സമ്മിറ്റ് ഇന്ന്Next സൗജന്യ പി.എസ്.സി.പരിശീലനം Also read Latest News News Wayanad പഠനോപകരണങ്ങള്‍ വിതരണം ചെയ്തു June 15, 2025 0 Latest News News Wayanad വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി June 15, 2025 0 Latest News News Wayanad ജനമൈത്രി പോലീസ് വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു June 15, 2025 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply