February 18, 2026

എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലി കാമ്പസ് ഇന്റഗ്രൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
പനമരം '. കേരള കാമ്പസ് അസംബ്ലിയുടെ ഭാഗമായി ഇന്റഗ്രല്‍ സ്റ്റുഡന്റ് സമ്മിറ്റ് ഇന്ന് വൈകീട്ട് അഞ്ചിന് നടവയല്‍ സി എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. വയനാട് ജില്ലയിലെ 30  ആര്‍ട്‌സ് ആന്റ് സയന്‍സ് കാമ്പസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ജില്ലാ സിൻഡിക്കേറ്റ് , ചേമ്പർ അഗങ്ങൾ 
  എന്നിവരാണ് സമി റ്റിൽ പങ്കടുക്കുക. അത്മീയം, ആദർശം, സംഘടന, കായികം, അസ്വദനം എന്നീ വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ നൂറുദ്ദീന്‍ റാസി സ്റ്റുഡന്റ് സമി റ്റ് ഉദ്ഘാടനം ചെയ്യും. 
എസ് എസ് എഫ് ജില്ലാ അദ്ധ്യക്ഷൻ ശമീര്‍ ബാഖവി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി  ഫള്‌ലുല്‍ ആബിദ്, 
കാമ്പസ് സെക്രട്ടറി സഅദ് കുതുബി ,കാമ്പസ് കേഡർ അംഗം  അജ്മൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *