April 26, 2026

കടുവ ശല്യത്തിൽ കുറുക്കൻ മൂല;ഒ.ആർ.കേളു എം.എൽ.എ പ്രദേശത്ത് എത്തിയില്ലെന്ന് ആരോപണം

0
IMG_20211212_175351.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:   കടുവ ശല്യത്തിൽ പൊറുതി മുട്ടിയിട്ട് 15 ദിവസം കഴിഞ്ഞിട്ടും ഒ.ആർ.കേളു എം.എൽ.എ കുറുക്കൻ മൂല പ്രദേശത്ത് എത്തിയില്ലെന്ന് ആരോപണം. 12 വളർത്ത് മൃഗങ്ങളെ കടുവ കടിച്ചു കൊന്നിട്ടും പ്രദേശത്ത് എത്തി കുടുംബങ്ങളെ ആശ്വാസിപ്പിക്കാൻ എം.എൽ.എ എത്താത്തത് ഖേദകരമെന്നും കോൺഗ്രസ് നേതാവും കൗൺസിലറുമായ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *