August 31, 2026

ബത്തേരി കോ.ഓപ്പറേറ്റിവ് കോളജ് പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ കെ.ടി ജോസ് (51) ( കോക്കപ്പുറത്ത് ,കട്ടയാട് ) നിര്യാതനായി

0
IMG-20180419-WA0006
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി കോ.ഓപ്പറേറ്റിവ് കോളജ് പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ കെ.ടി ജോസ് (51) ( കോക്കപ്പുറത്ത്  ,കട്ടയാട് ) നിര്യാതനായി. ഭാര്യ ജെസ്സി ,മക്കൾ വിദ്യാർത്ഥികളായ അലീന ജോസ് , അഭീന ജോസ്. സംസ്കാരം നാളെ  രാവിലെ 10 മണിക്ക് ബത്തേരി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *