News Wayanad പാതിരി, വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി February 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പാതിരി വെള്ളുപാടി താഴെചാലിൽ കാട്ടിൽ ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ദേഹത്ത് മുറിവുകളുണ്ട്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതാകാം എന്നാണ് വനം വകുപ്പ് പറയുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. Post navigation Previous: പാതിരി, വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിNext: ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റ്: കെ.സുരേന്ദ്രൻ Also read Latest News News Wayanad മൈസൂരിൽ നിന്ന് കടത്തിയ കഞ്ചാവുമായി യുവാവ് ബത്തേരിയിൽ പിടിയിൽ November 1, 2026 0 Latest News News Wayanad ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്: യു എം എ ഐ അമ്പലവയൽ ചാമ്പ്യന്മാർ November 1, 2026 0 Latest News News Wayanad പൈതൃകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ഡോ. എ.കെ. കസ്തൂർബാ November 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply