News Wayanad പാതിരി, വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി February 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പാതിരി വെള്ളുപാടി താഴെചാലിൽ കാട്ടിൽ ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ദേഹത്ത് മുറിവുകളുണ്ട്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതാകാം എന്നാണ് വനം വകുപ്പ് പറയുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. Post navigation Previous: മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാറിന്റെ നടപടി യിൽ കെ.ആർ.എം.യു. സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചുNext: പാതിരി, വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി Also read News Wayanad ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു September 5, 2026 0 News Wayanad യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ: സ്വാഗത സംഘം രൂപീകരിച്ചു September 5, 2026 0 News Wayanad ചുരമില്ലാ ബദൽപാതയ്ക്കായി മൂന്ന് ജില്ലകൾ കൈകോർത്തു; വിലങ്ങാട്–കുഞ്ഞോത്ത് റോഡിനായി ജനകീയ കമ്മിറ്റി September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply