News Wayanad പാതിരി, വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി February 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പാതിരി വെള്ളുപാടി താഴെചാലിൽ കാട്ടിൽ ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ദേഹത്ത് മുറിവുകളുണ്ട്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതാകാം എന്നാണ് വനം വകുപ്പ് പറയുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. Post navigation Previous: പാതിരി, വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിNext: ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റ്: കെ.സുരേന്ദ്രൻ Also read Latest News News Wayanad ഇന്ദിരാഗാന്ധി, സർദാർ പട്ടേൽ, ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി October 31, 2026 0 Latest News News Wayanad കായിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം; എയിം അക്കാദമിയുടെ ഔദ്യോഗിക ലോഗോ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പ്രകാശനം ചെയ്തു October 31, 2026 0 News Wayanad വയനാട്ടിലെ മെഡിക്കൽ കോളേജിനോട് എൽ.ഡി.എഫിനും യു.ഡി.എഫിനും സമാന നിലപാട്; ആക്ഷൻ കൗൺസിൽ October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply