November 3, 2026

ഭീതിപടർത്തി തെരുവ്നായിക്കൾ

0
IMG_20220203_150442.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ചെതലയം, ആറാം മൈൽ ജനവാസ മേഖലയിൽ കനത്ത ഭീതി പരത്തുന്ന തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണം എന്ന് നാട്ടുകാർ. പേവിഷബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന നായകൾ ഉൾപ്പടെ കൂട്ടമായി വ്യത്യസ്ത സ്ഥലങ്ങളിൽ തമ്പടിച്ച് കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്ക് ഭീഷണിയായി പ്രദേശത്ത് അക്രമാസക്തരായി പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *