November 3, 2026

പള്ളിക്കുന്ന് പെരുന്നാൾ ആരംഭിച്ചു

0
IMG_20220203_155651.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയ തിരുനാളിന് കൊടിയേറി. വികാരി ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി. ദിവ്യബലിക്ക് ഫാ. വില്യം രാജൻ കാർമികത്വം വഹിച്ചു. തിരുനാൾ 18ന് സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടിച്ചേരലുകൾ ഒഴിവാക്കി ആരാധനപരമായ ചടങ്ങുകൾ മാത്രമായാണു തിരുനാൾ ആഘോഷം. 10, 11, 12, 13 തീയതികളിലാണ് പ്രധാന തിരുനാൾ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *