May 28, 2026

വയനാട് ടൂറിസം അസോസിയേഷൻ ട്രാവൽ മീറ്റ് ഫെബ്രുവരി 15 ന് ലക്കിടിയിൽ

0
IMG_20220212_083106.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തിൽ ട്രാവൽ മീറ്റ് സഘടിപ്പിക്കും എന്ന്  ഡബ്ല്യൂ ടി എ ജില്ലാ കമ്മിറ്റി
ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 15 ന് വൈത്തിരി ഗ്രീൻസ് റിസോർട്ടിൽ വച്ചായിരിക്കും പരിപാടി. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. പരിപാടി  ടൂറിസവുമായി പ്രവർത്തിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കുമെന്ന്  അസോസിയേഷൻ ഭാരവാഹികളായ കെ പി സൈദലവി, അനീഷ്‌ ബി നായർ, സൈഫ് വൈത്തിരി, ബാബു ബത്തേരി, അബ്ദു റഹ്മാൻ, പ്രബിത, സുബി ബത്തേരി എന്നിവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *