കുഴൽപ്പണ കവർച്ച; മൂന്ന് പേർ കൂടി വയനാട്ടിൽ പിടിയിൽ
കൽപ്പറ്റ :
മലപ്പുറം കുഴൽപ്പണ കവർച്ച കേസിലെ പ്രധാന തല വനെയും, പ്രതികളെയും വയനാട്ടിൽനിന്ന് പിടികൂടി. പെരിക്കല്ലൂർ ചക്കാലക്കൽ വീട്ടിൽ സുജിത്ത് (28), എറണാകുളം പള്ളിയാനി വീട്ടിൽ ശ്രീജിത്ത് വിജയൻ (24) ഇവർക്ക് ഒളിതാവളം ഒരുക്കിയ ബത്തേരി കുപ്പാടി മടിക്കേരി സിജു (28) എ ന്നിവരെയാണ് പിടികൂടിയത്.
മലപ്പുറം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് നമ്പിക്കൊല്ലി വയൽ മൗണ്ട് റിസോർട്ടിന് സമീപമുള്ള ഒളി സങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി എസ്.എം.എസ് കേസിലുൾപ്പെട്ട മൂന്ന് പ്രതികളും ഇവരോടൊപ്പം പിടിയിലായി.
മലപ്പുറം കൊടൂരിൽ നിന്ന് 80- ലഷം കുഴൽ പണം തട്ടിയെടുത്ത ത്. ഇവരോടൊപ്പം
വയനാട് സ്വദേശികളായ ജോബി ജോസഫ്, അഖിൽ ടോം, അനു ഷാജി എന്നിവരെ പുൽപ്പള്ളി പോലീസിന് കൈമാറി.






Leave a Reply