June 24, 2026

കുറ്റിയടിക്കൽ ചടങ്ങ്

0
IMG_20220218_084747.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തിരുനെല്ലി: ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്ര നവീകരണ പ്രവർത്തിയുടെ ഭാഗമായി പുതുക്കിപ്പണിയുന്ന ചുറ്റമ്പലം നിർമ്മാണ പ്രവർത്തിയുടെ കുറ്റിയടിക്കൽ ചടങ്ങ് 19/2/2022 ശനിയാഴ്ച 11 മണിക്കും 12 മണിക്കും ഇടയിലുള്ള ശുഭ  മുഹൂർത്തത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടത്ത പ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *