തിരുനെല്ലി: ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്ര നവീകരണ പ്രവർത്തിയുടെ ഭാഗമായി പുതുക്കിപ്പണിയുന്ന ചുറ്റമ്പലം നിർമ്മാണ പ്രവർത്തിയുടെ കുറ്റിയടിക്കൽ ചടങ്ങ് 19/2/2022 ശനിയാഴ്ച 11 മണിക്കും 12 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടത്ത പ്പെടുന്നു.
Leave a Reply