September 8, 2024

എം.സി. ഇബ്രാഹിം (68) നിര്യാതനായി

0
Img 20220218 083249.jpg
മുട്ടിൽ: പരിയാരത്തെ എം.സി. ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സജ്ന, ഇർഷാദ്, ജസ്ന.
മരുമക്കൾ: അൻവർ സാദത്ത്, റഫ്ത്താസ് കോഴിക്കോട്, ഖദീജ. മയ്യത്ത് നമസ്കാരം രാവിലെ 11 മണിക്ക് പരിയാരം മസ്ജിദുത്വഖ്വയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *