June 23, 2026

പി ശങ്കരൻ (83) നിര്യാതനായി

0
IMG_20220220_084749.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പുല്ലോറമ്മൽ പി ശങ്കരൻ (83)( റിട്ടെയ്ഡ് കെ. എസ്. ഇ. ബി ഓവർസിയർ ) നിര്യാതനായി.
ഭാര്യ : പരേതയായ കെ. പി ശ്രീമതി.
മക്കൾ:പരേതനായ അനിൽ കുമാർ, പുഷ്പലത, രമേശൻ, അശോകൻ, ബിജുകുമാർ (ഹയർ സെക്കണ്ടറി സ്കൂൾ പടിഞ്ഞാറത്തറ ).
മരുമക്കൾ : വിജയൻ, സജിനി, സലീല, ഷിമിന, സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *