June 23, 2026

കെ.പി. എ. സി ലളിത അന്തരിച്ചു .

0
IMG_20220223_055347.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊച്ചി.
നടിയും മുൻ പ്രഥമ ലളിത അക്കാദമി ചെയർമാനുമായിരുന്ന കെ.പി. എ.സി. ലളിത (74)  അന്തരിച്ചു .മകൻ നടൻ 
സിദ്ദാർത്ഥ് ഭരതൻ്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം .
തൃപ്പൂണിത്തറ ലായം ഓഡിറ്റോറിയത്തിൻ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ തൃശൂർ വടക്കാഞ്ചേരിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *